Monday, 7 December 2015
Monday, 28 September 2015
GHSS KASARAGOD ELECTONICS PROJECT UNDER MPLADS SCHEME INAUGURATED BY Sri P KARUNAKARAN ,Hon MP KASARAGOD
Wednesday, 12 August 2015
Dist Level Poster making Competition Inaugurated by Sri Mohammed Sageer IAS .Dist Collector,Kasaragod.
CHILD PROTECTION OFFICER : Sri BIJU
SOCIAL JUSTICE kASARAGOD DIST OFFICER: Sri PADMAKUMAR
DEPUTY DIRECTOR OF EDUCATION : Sri C RAGHAVAN
KASARAGOD DEO : Sri VENUGOPALAN
SMC CHAIRMAN : Sri BASHEER KOLLAMPADY
HEADMISTRESS : Smt ANITHA BHAI M B
DEVIKIRAN
Saturday, 8 August 2015
ANTI WAR RALLY
ഇംഗ്ലീഷ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,എസ് പി സി ,സ്കൌട്സ് & ഗയിട്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ അസ്സംബ്ലി , യുദ്ധ വിരുദ്ധ റാലി , ചാർട്ട് നിർമ്മാണം ഇവ നടത്തി .ഹിരോഷിമാ ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചു ഹെട്മിസ്ട്രെസ്സു ശ്രീമതി അനിതാഭായി എം ബി , അജയൻ മാസ്റ്റർ എന്നിവര് സംസാരിച്ചു . ജോസ് ഫ്രാൻസീസ് ,സുഷമ ,അനിതാ എൻ ,ഷോളി ,വത്സല കുമാരി ,സുനിൽ കുമാർ എന്നിവര് നേതൃത്വം നല്കി .




Monday, 20 July 2015
ലോക ജനസംഖ്യാ ദിനാചരണം ......
സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജനസംഖ്യദിനത്തോട് അനുബന്ധിച്ച് നടത്തിയ ചാര്‍ട്ട്നിര്‍മാണ മല്‍സരത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ ചാര്ട്ടുകളുടെ പ്രദര്‍ശനം ......
സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജനസംഖ്യദിനത്തോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരം
2015, ജൂലൈ 8, ബുധനാഴ്ച
2015, ജൂലൈ 7, ചൊവ്വാഴ്ച
2015, ജൂൺ 30, ചൊവ്വാഴ്ച
2015, ജൂൺ 29, തിങ്കളാഴ്ച
2015, ജൂൺ 27, ശനിയാഴ്ച
2015, ജൂൺ 26, വെള്ളിയാഴ്‌ച
ലഹരി വിരുദ്ധദിനാചരണം ....
കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു .ലഹരി വിരുദ്ധ പ്രതിജ്ഞ ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതാഭായി . എം. ബി. കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു.കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു .എക്സൈസ്ഓഫീസര്‍ .ശ്രീ മധുസൂദനന്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു . ശ്രീമതി പി ടി ഉഷ നന്ദി പറഞ്ഞു .






















































